Forem

The Malayali Podcast

മലയാളി പെണ്ണ് A Malayalam Podcast Ft : Athira

മലയാളി പെണ്ണ്   Ft : Athira | ഒരു മലയാളം പോഡ്കാസ്റ്റ്

വളരെ യാദൃശ്ചികമായാണ് ആതിരയുടെ ഇൻസ്റ്റഗ്രാം IG വീഡിയോ ശ്രദ്ധയിൽപ്പെടുന്നത്.
നമ്മുടെ സമൂഹം കേൾക്കേണ്ടതും, കാലികപ്രസക്തിയുള്ള കാര്യങ്ങളും  വളരെ തന്മയത്വത്തോടെ അവതരിപ്പിക്കാൻ ആതിരക്ക് കഴിയിന്നുണ്ട്.
നമ്മുടെ എല്ലാം ചിന്താഗതി ഇനിയും ഒരുപാട് മാറേണ്ടിയിരിക്കുന്നു.
നമ്മുടെ നാടും നാട്ടുകാരും എന്ന് നന്നാകും എന്ന് എനിക്കറിയില്ല!
ആതിര ആയിട്ടുള്ള ഒരു ചെറിയ സംഭാഷണം The MalayalI പോഡ്കാസ്റ്റ്ലൂടെ നിങ്ങളുടെ മുന്നിലെത്തുകയാണ്.
എല്ലാവരും കേട്ട് അഭിപ്രായങ്ങൾ പറയൂ.

---------------------------------------------------------------

In this society, girls are facing lots of issues. In this Malayalam podcast, we are discussing that.

Our guest Athira is an IGTv creator and journalist student who shares her thoughts with Krish.

Please check Athira's Instagram profile  @a_thira_santhosh


This Malayalam Podcast is hosted by Krish

Thank you guys for your support :)

You can check more Kerala podcast on Spotify and other podcasting apps.

Last year we also starred the Malayalam podcast community, for Kerala podcast creators. Malayali Podcast creators from different part of the world.  Podcast in Malayalam is growing day by day.

If you want to start a podcast just DM or Mail us

We’d sure love to hear what you think about our content! Just drop an email to themalayalipodcast@yahoo.com

Follow Us

Facebook @themalayalipodcast

Instagram  Krish @themalayalipodcast

Twitter  @themalayalipod

Telegram  @themalayalipodcast

Message The Malayali Podcast on WhatsApp. https://wa.me/message/JBC2OTNVFMJ5J1

You can Learn Malayalam through the podcast. Check our other podcast Malayalam episode.



Episode source